Kamal ka phool hamari bhool: Rajputs rally against BJP in Rajasthan <br />കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉറച്ച വോട്ടുബാങ്കായിരുന്നു രജപുത്രര്‍. എന്നാല്‍ ഇത്തവണ രജപുത്രരുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കില്ല. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്യില്ലെന്ന് വ്യക്തമാക്കി ജയ്പൂരിലെ നാഗൂര്‍ ജില്ലയില്‍ വന്‍ റാലിയാണ് വസുന്ധരാ രാജെ സര്‍ക്കാരിനെതിരെ രജപുത്രര്‍ നയിച്ചത്.